ജി.യു.പി.എസ്. പുല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ്. പുല്ലൂർ
വിലാസം
പുല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍‍‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Pmanilpm





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1924.ണ്.1957 ല്‍ യു.പി ആയി ഉയര്‍ത്തി

ഭൗതികസൗകര്യങ്ങള്‍

5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികള്‍ ഉണ്ട്.കൂടാതെ മൂന്ന് പ്രീപ്രൈമറി ക്ലാസുകളുംഉണ്ട്.ലൈബ്രറി,ലാബ്,ഭക്ഷണപ്പുര,കളിസ്ഥലം,സ്റ്റേജ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധതരം ക്ലബ്ലുകള്‍

വഴികാട്ടി

കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് നിന്ന് ഹൈവേ വഴി വടക്കോട്ട് പുല്ലുരില്‍ എത്തുക.അവിടെ നിന്ന് കിഴക്കോട്ട് ഒരു കിലോമീറ്റര്‍

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പുല്ലൂർ&oldid=298125" എന്ന താളിൽനിന്ന് ശേഖരിച്ചത്