ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21623-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്ന് വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്ന മുസ്ലിം ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി മദ്രസ രൂപത്തിൽ ആരംഭിച്ചു. ശേഷം പുതുപ്പള്ളി തെരുവ് ഷാഫി ജുമാമസ്ജിദ് വാടകക്കെട്ടിടത്തിൽ 2006 വരെ പ്രവർത്തിച്ചു. 1984 ആരംഭിച്ച പനങ്ങാട് തെരുവിലുള്ള എ.സി. എം അബൂബക്കർ മെമ്മോറിയൽ മെറ്റേണിറ്റി സെന്റർ ആയും പിന്നീട് അംഗൻവാടിയും പ്രവർത്തിച്ചിരുന്ന മുനിസിപ്പാലിറ്റിയുടെ കെട്ടിടത്തിലേക്ക് മാറുകയായിരുന്നു 2008നു ശേഷം ജനറൽ സ്കൂൾ ആയി മാറി.