ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/വേനൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേന‍‍ൽ


വെയിൽ വന്നു,കുളിർ പോയി
തരുലതാദികൾ വരണ്ടു പോയി
ജലത്തിൻ ഉറവിടം നശിച്ചു പോയി
ജനങ്ങൾ ജലം തേടുകയായി
പറവകൾ ദേശം വിട്ടു പോയി
വേനൽ എൻ മനസ്സിൽ വിതച്ച
ചൂടിൻ വിത്തുകൾ എന്നെ
വിഷമത്തിലാഴ്ത്തി കടന്നു പോയി....
 

ajin
4 ജി.എൽ.പി.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത