ജി.എച്ച്.എസ്.എസ്. വക്കം/ഗാന്ധിദർശ൯

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMMUACHU (സംവാദം | സംഭാവനകൾ) (photo)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവോത്ഥാന വാരാചരണം

       " അറിയാം വിളക്ക് മരങ്ങളെ " എന്ന പേരിൽ August 23-29 വരെ കേരളത്തിലെ നവോത്ഥാന നായകന്മാരെ അനുസ്മരിച്ചു കൊണ്ടു അവരുടെ സംഭാവനകളെ പുതു തലമുറക്ക് പരിചയപെടുത്താനായി ഓൺലൈനിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി പൊതുജനശ്രദ്ധ ആകർഷിച്ചു.നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, കുമാരനാശാൻ, പത്മനാഭൻ പൽപ്പു, വൈകുണ്ഠ സ്വാമികൾ, അയ്യങ്കാളി, വക്കം മൗലവി എന്നിവരെ അനുസ്മരിച്ച് കൊണ്ട് കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്തരായ  വ്യക്തികൾ Google meet platform - ൽ പ്രഭാഷണം നടത്തി.