ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം
ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം | |
---|---|
വിലാസം | |
മങ്കട പള്ളിപ്പുറം മങ്കട പള്ളിപ്പുറം പി.ഒ, , മലപ്പുറം 679 324 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04933240777 |
ഇമെയിൽ | ghsspallippuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18066 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹംസ്.പി.ന് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
സ്കൂളിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പരമായിവളരെ പിന്നോക്കം നിൽക്കുന്ന കൂട്ടിലങ്ങാടി പഞ്ചായത്തിൽ 1974 ഹൈസ്കൂൾ അനുവദിച്ച് കിട്ടി. സ്കൂൾ നിർമ്മിക്കുന്നതിന് 4 ഏക്കർ 40 സെന്റ് ഭൂമി വിട്ടുതന്നത് നാറാസ് മന ശങ്കരൻ നമ്പൂതിരിപ്പാടും, വാസുദേവൻ നമ്പൂതിരിപ്പാടും കുടുംബവുമാണ്.
2004 ൽ ഹയർസെക്കന്ററിയായി ഉയർത്തി . സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹുമാനിറ്റീസ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="11.022923" lon="76.11547" zoom="15" width="500" height="500" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|