ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/അപ്പുവും കിച്ചുവും

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവും കിച്ചുവും

മഞ്ചാടിക്കുന്നിലെ മഞ്ചുവട്ടിൽ കളിക്കുകയായിരുന്നു അപ്പുവും കിച്ചുവും. പെട്ടെന്ന് അവരുടെ അമ്മ ഭക്ഷണം കഴിക്കവാൻ വിളിച്ചു അവർ വീട്ടിലേക്കോടി. രണ്ടാളും പോയി കൈകഴുകൂ ... അമ്മ പറഞ്ഞു. അപ്പോൾ അപ്പു പറഞ്ഞു എന്റെ കൈവൃത്തിയാണ് ഇനി എന്തിനാ ഞാൻ കൈ കഴുകുന്നത് ? അപ്പോൾ കിച്ചു പറഞ്ഞു അപ്പൂ നമ്മളിപ്പോൾ മണ്ണിലൊക്കെ കളിച്ചതല്ലേ കൈ നമ്മൾ കഴുകണം പിന്നേ ഇപ്പോൾ നമ്മുടെ നാട്ടിലൊക്കെ കൊറോണയാ ണ്. അപ്പോൾ നമ്മൾ എപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കണം കൂടാതെ പരിസരവും വൃത്തിയാക്കണം . അത് എല്ലാവരും ശരിവച്ചു.


അനശ്വര
III A ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ