ജി.എച്.എസ്.എസ് ചാലിശ്ശേരി/HSS

Schoolwiki സംരംഭത്തിൽ നിന്ന്
07:43, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏകദേശം 600 കുട്ടികൾ പഠിക്കുന്ന ഹയർ സെക്കണ്ടറി ബ്ലോക്ക് 10 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു തുടങ്ങിയ കാലം മുതൽ ഹയർ സെക്കണ്ടറിക്ക് വിജയശതമാനം 95% ത്തിൽ മുകളിലാണ് പ്രിൻസിപ്പൾ ഗീത ജോസഫിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം അദ്ധ്യാപകർ ആത്മാർത്ഥതയോട് കൂടി ജോലി ചെയ്യുന്നു.