ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 23 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnjuTA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്തുള്ള ഒരു ഗ്രാമമാണ്‌ കൊടിഞ്ഞി. 2000 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമം തിരൂരങ്ങാടിയുടെ അടുത്താണ്. പരപ്പനങ്ങാടി, താനൂർ,തിരൂർ എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും സുഗുമമായി എത്തിച്ചേരാവുന്നതാണ്. ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗത്ത് കായലുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി.എം.യു.പി സ്കൂൾ കൊടിഞ്ഞി
  • മാവേലി സ്റ്റോർ
  • പോസ്റ്റ്ഓഫീസ്