ജി.എം.യു.പി.എസ് കാളികാവ് ബസാർ /സ്വാതന്ത്ര്യ ദിനം , .

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി വിദ്യാലയം ആഘോഷിക്കാറുണ്ടായിരുന്നു. മഴക്കെടുതി കാരണം ഈ വർഷം ലളിതമായ ചടങ്ങുകൾ മാത്രമാണ് നടത്താൻ സാധിച്ചത്. ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ്കുമാർ പതാകയുയർത്തി, പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് മഹ്സൂം.പി, ഒ.കെ ഭാസ്ക്കരൻ, അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു.