ചൂരവിള യു പി എസ് ചിങ്ങോലി/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
23:56, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അന്വേഷണാത്മക ചിന്ത പരിപോഷിപ്പിക്കുന്നതിനുമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ബാലശാസ് കോൺഗ്രസിന്റെ ഭാഗമായി ഉപജില്ലാ തലത്തിൽ പ്രബന്ധാവതരണ മൽസരത്തിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു