ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

13:19, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ) (പ്രവർത്തങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കലാ, കായിക,സാഹിത്യ വാസനകളെ  കണ്ടെത്തുകയും, അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തിക്കുന്നു.അദ്ധ്യാപികയായ  റിന്റോ ഫ്രാൻസിസ് ഈ  ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു. ഉപജില്ലാ ജില്ലാ കല- കായിക മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നതിൽ ഈ ക്ലബ് മുൻപന്തിയിൽ നിൽക്കുന്നു.