ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

മലയാളിതന്റെ മനസ്സില‍ുറപ്പിച്ച
വാക്ക‍ുകളാണെന്റെ ഗ്രാമം
മലയാളഭാഷയ‍ും മലയാള ക‍ൃതികള‍ും
ഒര‍ുനിച്ച‍ു ചേര‍ുന്ന ഗ്രാമം
ഗാന്ധിജിതൻ സ്വപ്‍നം പ‍ൂവണിഞ്ഞ‍ുള്ളൊര‍ു
ഗ്രാമ സ്വരാജ്യമാണെന്റെ ഗ്രാമം
                                           (മലയാളത്തിന്റെ)
ഓണക്കളികള‍ും ക്രിസ്‍ത‍ുവിൻ ജന്മവ‍ും
റംസാന‍ു ഒന്നിച്ച‍ുപങ്ക‍ുവയ്‍ക്ക‍ും
ഞങ്ങളാഘോഷങ്ങളെ പങ്ക‍ുവെയ്‍ക്ക‍ും
                                          (മലയാളത്തിന്റെ)

സായിക‍ൃഷ്‍ണ
9 ഹൈസ്‍ക‍ൂൾ ഫോർ ഗേൾസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത