ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.ബി.വി.എച്ച്.എസ്.എസ്. നെടുമങ്ങാട്/പ്രാദേശിക പത്രം എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം -2017

ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (ബോയ്സ് ഹൈസ്കൂൾ )മഞ്ച,നെടുമങ്ങാട് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 31 -08-2017 (ബുധനാഴ്ച ) നടക്കുന്നതാണ് ഇതിനോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു

         ഓണസദ്യ 
         അത്തപ്പൂക്കള മത്സരം 
         വടം വലി മത്സരം 
         തിരുവാതിരക്കളി 
         കസേരകളി 
         കലമടി മത്സരം