ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
'NCC 

വർക്കല ബറ്റാലിൻറ്റെ കീഴിൽ ആണ് ഏതു പ്രവർത്തിക്കുന്നത് .100 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. രണ്ടു വര്ഷകാലമാണ് പരിശീലനം. 2018 -19 വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു .മരങ്ങൾ വച്ചുപിടിപ്പിക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.എല്ലാ വർഷവും പത്തു ദിവസത്തെ ക്യാമ്പ് ഉണ്ടായിരിക്കും. കുട്ടികൾ അതിൽ പങ്കെടുക്കുന്നു. അതിൽ നിന്നും മിടുക്കരായവരെ ദേശീയ ക്യാമ്പിൽ പങ്കടുപ്പിക്കുന്നു. ഈകാലയളവിൽ ഗ്രേസ് മാർക്കിന് അർഹതയുള്ള സർട്ടിഫിക്കറ്റ് കുട്ടികൾ .സ്കൂൾ പ്രവർത്തനങ്ങളിൽ ഇവർ നല്ല പങ്കു വഹിക്കുന്നു.