ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/ഭൂമിയുടെ നാശം

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/അക്ഷരവൃക്ഷം/ഭൂമിയുടെ നാശം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/ഭൂമിയുടെ നാശം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയുടെ നാശം


ഭൂമിയെ അമ്മയായി കാണേണമെന്നും
സൗഹൃദം കൂടെണം ഭൂമിയോടെന്നും
കാവലായ് നോവലായ് ഭൂമിമാതാവിനെ
മായാജ്വാലമായ് നാം തന്റെ ജീവനെ
മായ കാട്ടുന്നു പരിഹസിക്കുന്നു
മാനുഷൻമാരുടെ വരുമാനമാർഗ്ഗമായ്
നാശത്തിലേക്കു നയിക്കുന്നു ഭൂമിയെ
നാം തന്റെ ചേതികൾ കയ്യിലിരിപ്പുകൾ
അനുഭവം പാഠമായ് മാറും മനുഷ്യർക്ക്
നാം തന്റെ ചേതികൾ അനുഭവമാകും
പ്രളയവും നിപ്പയും വിരുന്നുകാരായി
പഠിക്കുക ഭൂമിമാതാവിനെ കൂപ്പാൻ

 

ഷഹാന ഷെറിൻ
9B ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത