ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


ജൂൺ 5 ലോക പരിസ്ഥിതി ദിനം നാം കാണുന്ന മണ്ണും പുഴയും മലയും വനവുമെല്ലാം പ്രകൃതിയുടെ വരദാനങ്ങളാണ് ഇവയെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു ഒരു കോട്ടവുമില്ലാതെ അടുത്ത തലമുറയെ ഏൽപ്പിക്കണം. ജൈവവൈവിധ്യത്താൽ അതിസമ്പന്നമാണ് നമ്മുടെ ഭാരതം. എന്നാൽ അനുദിനം ഇവ നശിച്ചു കൊണ്ടിരിക്കുന്നു. തണ്ണീർത്തടങ്ങൾ നികത്തുന്നതിലൂടെയും വായുവും ജലവും മലിനമാക്കുന്നതിലൂടെയും വനനശീകരണത്തിലൂടെയും ആവാസവ്യവസ്ഥകൾ തകരുകയാണ്. വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ നശിപ്പിക്കാൻ പാടില്ല. വനവിസ്തൃതി അനുദിനം കുറഞ്ഞു വരുന്നു .ഒരു മരം മുറിച്ചാൽ പകരം മരങ്ങൾ നടണം. വനങ്ങളെ ആദരിക്കുന്ന പ്രകൃതി സ്നേഹികളായി നിങ്ങൾ വളരണം. വരും കാലങ്ങളിലെങ്കിലും സമ്പന്നവും സമൃദ്ധവുമായ പ്രകൃതിയും അതിനെ സംരക്ഷിക്കുന്ന ഒരു സംസ്ക്കാരവും നമുക്കുണ്ടാവണം.

അനന്തു
8 C ഗവ.മോഡൽ എച്ച് എച്ച് എസ്സ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം