ഗവ. എൽ പി സ്ക്കൂൾ ചെറായി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ പി സ്ക്കൂൾ ചെറായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുള
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017GLPS CHERAI




................................ == ചരിത്രം =ചെറായി ചക്കരക്കടവ് പ്രദെശത് സ്ഥിതി ചെയ്യുന്ന തിരുമനാംകുന്ന് ക്ഷെത്രതിനു കീഴില്‍1921ല്‍ ശ്രീ പണ്‍ഡിറ്റ് കറുപ്പന്‍ സ്ഥാപിചതാണ് ഈ സ്കൂള്‍ .പിന്നീട് 1924ല്‍ സര്‍ക്കാര്‍ ഏറ്റെടുതു.തുടക്കതില്‍ 7വരെ ഉണ്ടായിരുന്ന സ്കൂള്‍ പിന്നീട് എല്‍ പി യായി ചുരുങി. വിവിധ മേഖല കലില്‍ പ്രഗല്‍ഭരായ ധരാളം വ്യക്തികള്‍ ഈ സ്കൂലിലെ വിദ്യാര്‍ഥ്തികളായിറ്റുണ്ട.

== ഭൗതികസൗകര്യങ്ങള്‍ ==ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികലും ഒരു ഹാളും ആണ് നിലവിലുല്ലത്. ഹാലില്‍ ഒരു വശത് പ്രീ പ്രൈമറിയും മറുവശത് ടൈനിങ് ഹാലുംപ്രവര്‍തിക്കുന്നു . ക്ലാസ് മുറികലിലൊരെണം സ്മാര്‍ട്ട് ക്ലാസായി ഉപയൊഗിക്കുന്നു.നിലവിലുള്ള ഓഫീസ് റൂമില്‍ ഒരു ഭാഗം സ്റ്റാഫ് റൂമായി ഉപയൊഗിക്കുന്നു. നിലവില്‍ 7 റ്റൊയലറ്റും 3 യൂണിറ്റുല്ല് ഒരു യൂറിനലും ഒരു അഡാപ്റ്റഡ് റ്റൊയലറ്റും ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ജൊസഫ് ഇ പി
  2. കുസുമം
  3. പുലൊമജ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ലീല[ജില്ല റ്റ്രഷറി ഓഫിസര്‍]

  1. യു കെ ഗൊപാലന്‍ [സി എം ഫ് അര്‍ ഐ സയന്റ്റിസ്റ്റ്]

ഡൊ.ബാബു [എല്ലു രൊഗ വിദഗ്ദന്‍]

വഴികാട്ടി

{{#multimaps: 10.14517,76.198234

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്ക്കൂൾ_ചെറായി&oldid=280849" എന്ന താളിൽനിന്ന് ശേഖരിച്ചത്