ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ശുചിത്വ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ജീവിതം

കൈകൾ രണ്ടും നാം കഴുകേണം
ഇടയ്ക്കിടയ്ക്ക് കഴുകേണം
ദിവസവും കുളിച്ച് ശുദ്ധിയാകേണം
ശുദ്ധിജീവിത വ്രതമാകേണം
പരിസരം വൃത്തിയായ് കാക്കേണം
മാലിന്യ സംസ്കരണം നടത്തേണം
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണം
ശുചിത്വ ജീവിതം നയിക്കേണം

മുഹമ്മദ് യാസീൻ
4 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത