ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('വിവിധഭാഷാധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധഭാഷാധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവ‍ർത്തനങ്ങൾ നടക്കുന്നുണ്ടങ്കിലും ഇപ്പോൾ സജീവമല്ല. നിലവിൽ നാട്ടിൽ വിവരസാങ്കേതികവിദ്യാസംവിധാനങ്ങൾ സാ‍ർവജനികമായതിനാൽ ക്ലബ് പ്രവ‍ർത്തനം അത്യാവശ്യമല്ലാത്തതാണ് കാരണം. എങ്കിലും സാന്ദർഭികമായി ഡോക്യുമെന്ററികൾ മുതലായവ ഈ ക്ലബ് ഏറ്റെടുത്ത് നടകത്തുന്നു.