ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്  ശ്രീമതി കെ.ടി.സചിത്ര റ്റീച്ചർ നേതൃത്വം നൽകുന്നു.  ജനസംഖ്യാദിനത്തോടനുബന്ധിച്ച്സ്ക്കൂളിൽ ക്വിസ് നടത്തുകയും ,റാലി സംഘടിപ്പിക്കുകയും ചെയ്തു.സ്ക്കൂളിൽ ഉപന്യാസം, ക‌്വിസ്, പോസ്റ്റർ രചന തുട‍ങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. മയക്കുമരുന്നു വിരുദ്ധദിനത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ ബോധവൽക്കരണ ക്ലാസ്, കുട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനായി ചോദ്യാവലി എന്നിവനടത്തി.