ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം



ലോകം മുഴുവൻ സുഖം പകരാൻ
നമുക്കൊന്നകന്നിരിക്കാം കൂട്ടരേ...

നമ്മുടെ നാടിൻ നന്മക്കായ്
നമുക്ക് വീട്ടിലിരിക്കാം കൂട്ടരേ...

നാളെ വരുമൊരു വെൺപുലരിയെ വരവേൽക്കാൻ
കൈകൾ കഴുകി നമുക്ക് കാത്തിരിക്കാം...


ഐശ്വര്യ എസ്സ് കെ
3 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത