ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/അക്ഷരവൃക്ഷം/ശുചിത്വമോടെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമോടെ ജീവിതം

ശുചിത്വമോടെ ജീവിക്കാം
ശുചിത്വമോടെ ജീവിക്കാം
കരുത്തരായി വളരാം
കരുതലോടെ ജീവിക്കാം
നല്ല നാളെക്കായി
കൈകൾ നാം കഴുകീടാം
പല്ലുകൾ നാം തേച്ചീടാം
നിത്യം നാം കുളിച്ചീടാം
ആരോഗ്യത്തോടെ ജീവിക്കാം


സ്കറിയ ജെയിംസ്
3 ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത