ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 22 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40049 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള സ്കൂൾതല മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും വാർഷിക പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നു. ദിനാചരണ പ്രവർത്തനങ്ങൾ എല്ലാം തന്നെ കുട്ടികളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്നു. JRC, LITTLE KITEs,എന്നിവയുടെ സേവനപ്രവർത്തനങ്ങൾ പൊതുസമൂഹത്തിലേക്ക് കൂടി നടപ്പാക്കുന്നതിൽ ശ്രദ്ധിക്കാറുണ്ട്.മെഡിക്കൽ ക്യാമ്പുകൾ ,പച്ചക്കറി തോട്ടം നിർമാണം എന്നിവ കുട്ടികൾ നടത്തുന്ന എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്.ലഹരി ഉപയോഗത്തിനും ലിംഗാനീതിയ്ക്കുമെതീരെ നടത്താറുള്ള ഫ്ലാഷ്മോബ്കൾ,  വീഡിയോ പ്രദർശനം, തെരുവുനാടകം എന്നിവയെല്ലാം പ്രശംസനീയമായ പ്രവർത്തനങ്ങളിൽ പെടുന്നു