ഗവ. എൽ പി എസ് തിരുവെള്ളൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തിരുവെല്ലൂർ/അക്ഷരവൃക്ഷം/മഴ എന്ന താൾ ഗവ. എൽ പി എസ് തിരുവെള്ളൂർ/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ മഴ മഴ മഴ പെയ്യുന്നു.
പല പല താളും കേൾക്കുന്നു
തവളകൾ ക്രോം ക്രോം വിളിക്കുന്നു.
വള്ളി ചെടികൾ കാറ്റിലാടി രസിക്കുന്നു.
മഴ മഴ മഴ മഴ പെയ്യുന്നു.
 

അൽഫാന എൻ
4 A ജി.എൽ.പി.എസ് തിരുവെള്ളൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത