ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ചരിത്രം

      അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ് ചാമക്കാൽ പ്രദേശം .ഏറെ സന്തോഷകരമായ വർത്തമാന കാല സാഹചര്യത്തിലെത്തി നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ദുരിതപൂർണവും ഏറെ ത്യാഗോജ്ജ്വലവുമായ ഇന്നലകളെ കുറിച്ചുള്ള ഒരു അന്വേഷണം ഏറെ പ്രസക്തമാകുകയാണ`.