ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്/അക്ഷരവൃക്ഷം/മഴ എന്ന താൾ ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ മഴ മഴ മഴ വന്നു
മാനത്തൂന്നൊരു മഴ വന്നു
മഴ മഴ മഴ മഴ വന്നു
മാനത്തൂന്നൊരു മഴ വന്നു
മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ വന്നു
മിന്നലാകെ പടരുന്നു
നെഞ്ചിലൊരാന്തൽ കത്തുന്നു
കുട്ടികളാകെ കരയുന്നു
അമ്മമാർ മാറോടു ചേർക്കുന്നു
മിഴികൾക്കു നനവായി വന്നു
മഴ മഴ മഴ മഴ വന്നു
മാനത്തൂന്നൊരു മഴ വന്നു

അനാമിക
4 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത