ഗവ. എൽ. പി. എസ്. പരവൂർക്കോണം/പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) ('ആർമി ഒാഫീസറായിരുന്ന ലഫ്റ്റ്നന്റ് കേണൽ പത്മനാഭൻ, പ്രസിദ്ധ ചിത്രകാരൻ പി. എസ്. ശിവൻ, ബാങ്ക് ഒാഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്ന എസ്. എസ്. മണി, ഡിഫൻസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർമി ഒാഫീസറായിരുന്ന ലഫ്റ്റ്നന്റ് കേണൽ പത്മനാഭൻ, പ്രസിദ്ധ ചിത്രകാരൻ പി. എസ്. ശിവൻ, ബാങ്ക് ഒാഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്ന എസ്. എസ്. മണി, ഡിഫൻസ് റിസർച്ചിൽ സയന്റിസ്റ്റായ ഡോ. ബി. എസ്. സുഭാഷ് ചന്ദ്രൻ, കേന്ദ്രീയ വിദ്യാലയത്തിൽ വെെസ് പ്രിൻസിപ്പലായിരുന്ന എസ്. കെ. മൂർത്തി, കെൽട്രോൺ ചീഫ് ജനറൽ മാനേജർ പ്രസന്നൻ, സി. വി. രാമൻ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടന്റ് എച്ച്. റാം. ഗണിതശാസ്ത്രത്തിൽ മദ്രാസ് എെ. എെ. ടി. യിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. വി. രവീന്ദ്രൻ നായർ, ഡോ. സി. ഒ. അരുൺ, നിലമേൽ എൻ. എസ്. എസ്. കോളേജ് മലയാള വിഭാഗം മുൻമേധാവിയും കേരളാ യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗവുമായ ഡോ. എസ്. ഭാസിരാജ്, മർമഗോവ പോർട്ട് ട്രസ്റ്റ് ചെയർമാന്റെ പി. എ. ആയിരുന്ന കെ. രാജപ്പൻ നായർ, ചെന്നൈ ദൂരദർശൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറായിരുന്ന രാധാകൃഷ്ണൻ, പശ്ചിമ റയിൽവേ സീനിയർ ഡിവിഷണൽ എഞ്ചിനീയർ രാജേന്ദ്രകുമാർ, കവിയും പത്രപ്രവർത്തകനുമായ വിജയൻ പാലാഴി, ഡോ. ബിജോയ്, ഡോ. ഹരികൃഷ്ണൻ, ഹോമിയോ ഡോ. അജയകുമാരി, സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. രാജ്കുമാർ, പ്രഫഷണൽ നാടകനടനായ ശിവദാസൻ, ഗവ . കോളേജ് ലക്ചറും റാങ്ക് ഹോൾഡറുമായ അനിത തുടങ്ങി നിരവധിപേർ ഈ സ്കൂളിന്റെ സംഭാവനയായി സമൂഹത്തിന് ലഭിച്ചവരാണ്.