ഗവ. എച്ച് എസ് എസ് ചൊവ്വര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


1897ൽ ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരിൽ ആരംഭിച്ചു. തുടർന്ന് ഇത് ജൂനിയർ ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തിൽ അപ്പർ പ്രൈമറിയാകുകയും ചെയ്തു.1 994 ലാണ് ഹൈസ്ക്കൂളായി ഉയർന്നത്. .1994 ൽ ശ്രീമതി മിനി കെ വി സ്കൂളിൽ പ്രധാന അധ്യാപിക യടെ ചുമതലകൾ ഏറ്റെടുത്തു.2004ൽ ഇത് ഹയർസെക്കൻഡറി വിദ്യാലയമായി ഉയർന്നു. ശ്രീമതി ഡീന സ്കൂളിലെ ആദ്യ പ്രിൻസിപ്പളാണ്..