ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajeshkv (സംവാദം | സംഭാവനകൾ) (സ്വാതന്ത്ര്യം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്വാതന്ത്ര്യദിനം സമുചിതമായി കൊണ്ടാടി

അതിരാറ്റുകുന്ന്ഗവൺമെന്റ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ സമുചിതമായി ആഘോഷിച്ചു.ഓരോ ക്ലാസിലെയും കുട്ടികൾക്കുവേണ്ടി പ്രസംഗമത്സരം,ദേശഭക്തിഗാന മത്സരം, ക്വിസ്മത്സരം, ചിത്രരചനാമത്സരം, ഉപന്യാസ രചനാ മത്സരം,വെബ്ബിനാറുകൾ,പോസ്റ്റർ നിർമ്മാണം,പ്രച്ഛന്നവേഷം മത്സരങ്ങൾ തുടങ്ങിയവ നടത്തുകയുണ്ടായി. വിജയികളായ കുട്ടികൾക്ക് സമ്മാനദാനവും നടത്തി.