കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/പൊതുവിജ്ഞാന സദസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42553 (സംവാദം | സംഭാവനകൾ) (തെറ്റ് തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതുവിജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുന്ന വളരെ അർത്ഥവത്തായ ഒരു പരിപാടിയാണ്. അറിഞ്ഞിരിക്കേണ്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തി എല്ലാദിവസവും സെക്കൻഡ് ബെല്ലിനു ശേഷം 5 ചോദ്യങ്ങൾ നിശ്ചയിക്കപ്പെട്ട അധ്യാപകർ വായിക്കുകയും ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പിറ്റേ ദിവസത്തേക്ക് കണ്ടെത്താനുള്ള അവസരം കുട്ടികൾക്ക് നൽകുന്നു. ഓരോ ടേമിന്റെയും അവസാനത്തിൽ ക്വിസ്മത്സരം നടത്തി വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി വരുന്നു. കുട്ടികളിൽ അറിവും മത്സരബുദ്ധിയും നിറയ്ക്കാൻ ഇത് സഹായിക്കുന്നു.