കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഹാമാരി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ചൈനയിൽ നിന്ന്- വന്നൊരു,
ഭീകരൻ വൈറസ്.
ഇന്ന് ലോകമാകെ പടർന്ന്- പന്തലിച്ച്,
മഹാമാരിയായി മാറി.
ഇതിന് കോവിഡ് 19- എന്നും കൊറോണ എന്നും
ഓമനപ്പേര് നൽകി.
ജീവിതസുഖത്തിലാർമാദിച്ച് നടന്ന,
ജനങ്ങളെല്ലാം ഇന്ന് കൂരയ്ക്കുള്ളിലാണ്.
ഈ മഹാമാരി തൊട്ടവരും അവരെ തൊട്ടവരും ഇന്ന് നിരീക്ഷണത്തിലാണ്.
ബീച്ചുകൾ പാർക്കുകൾ ഷോപ്പിങ് മാളുകൾ,
എല്ലാം ഇതിന് മുന്നിൽ നിശ്ചലം.
ലായനിയിൽ നശിക്കുമൊരു വൈസിനു മുന്നിൽ,
പേടിച്ചിടുന്നു മർതൻ.
ചെറിയവനില്ല വലിയവനില്ല എല്ലാവരും ഒരു പോലെ.
ഇതിനെ നമുക്ക് ചെറുത്തു തോൽപിക്കാം.
ഐക്യത്തോടെ നിൽക്കാം.
നല്ലകളുടെ നാളേക്കായി
നമുക്ക് ഒരുമിച്ച് പോരാടാം.
കൈകൾ ഇടയ്ക്കിടെ കഴുകാം.
അകലം പാലിക്കാം
മാസ്ക് ധരിക്കാം.
ഈ മഹാമാരിയെ നമുക്ക് എന്നെന്നേക്കുമായി തുരത്താം.

ഇഫ്റ ഫാത്തിമ
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത