കല്ലൂപ്പാറ സ്ക്കൂൾ ചരിത്രം‍‍

Schoolwiki സംരംഭത്തിൽ നിന്ന്
00:25, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ) (Ghskallooppara എന്ന ഉപയോക്താവ് കല്ലൂപ്പാറ സ്ഖൂൾ ചരിത്രം‍‍ എന്ന താൾ കല്ലൂപ്പാറ സ്ക്കൂൾ ചരിത്രം‍‍ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഴിഞ്ഞ 14 വർഷങ്ങളായി SSLC പരീക്ഷയിൽ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്.മുൻവർഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കി യിരുന്നു.സുസജ്ജമായ ഐ.റ്റി ലാബ്,ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന സയൻസ് ലാബ്,മികച്ച ലൈബ്രറിസൗകര്യം,ഗണിതലാബ് , സ്മാർട്ട് ക്ലാസ് റും എന്നിവ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉപയോഗകരമായ രീതിയിൽ പ്രവർത്തിക്കുന്നു . ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ സംവിധാനം ഉപയോഗപ്പെടുത്താവുന്ന രീതിയിൽ മൾട്ടീ മീഡിയറൂംഎന്നിവയുംവിദ്യാർത്ഥികൾക്ക്പ്രയോജനപ്പെടുത്തുന്നു.