ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
      പരിസ്ഥിതിയും പ്രക‍‍‍ൃതിയും

മനുഷ്യനും സർവ്വജീവജാലങ്ങളും ഒന്നിച്ച് അതിവസിക്കുന്നതാണ് പ്രകൃതി. പ്ര കൃതിയും മനുഷ്യനും ചെെതന്യവും ഒന്നായിഭവിക്കുമ്പോൾ അവിടെ ജീവിതം സുഖപൂർണമാകുന്നു. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം പ്രക‍ൃതിദത്തവും ധർമ്മപൂരിതവുമാണ്. പ്രകൃതിയും മനുഷ്യനും ഹിതകാരികളായി വർത്തിക്കുമ്പോഴെ ശ്രേയസ്സുണ്ടാവൂ. കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിലുള്ള ഒരു സൃഷ്ടി കാരണം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള കൃത്രിമമായ ബന്ധം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുകയും മനുഷ്യജീവിതം ശിഥിലമാക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ ഹരിതാഭയെ തകർത്തുകൊണ്ട് ജീവിതം മനുഷ്യർ പ്രകൃതിയെ കീഴടക്കി എന്നഹങ്കരിക്കുന്നു. മനുഷ്യർ കൂടുതൽ പരിഷ്കൃതരാകും തോറും കാടുകൾ കുറഞ്ഞുവരുന്നു, പതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള

കാർത്തിക
+1 Science ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


{