എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഭയമല്ല മനുഷ്യ മനസ്സിൽ വേണ്ടത്
ഒരുമിച്ച് നമ്മൾക്ക് ഒന്നിച്ചു നിൽക്കാം
ഉണരാൻ പൊരുതാൻ താമസം അരുതേ
മറുനാട്ടിൽ നിന്നും മല നാട്ടിൽ വന്നാൽ
മറക്കാതെ ചെയ്യണം പ്രഥമ ശുശ്രൂഷകൾ
ലോകമെമ്പാടും പകരുന്ന രോഗം
രാപ്പകൽ സജ്ജം ആരോഗ്യരംഗം
പ്രളയം അതിജീവിച്ച കേരളം പോലെ
പൊരുതാം നമുക്കീ മഹാമാരിയെ
 

അൻസീന നവാസ്
7 സി എസ്സ് സി ജി എസ്സ് എസ്സ് കോട്ടക്കൽ മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത