എസ് സി എസ് എച്ച് എസ് എസ് വളമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 29 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34041SCSHSS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.

ക്വിസ് റാലി - ഹിരോഷിമ നാഗസാക്കി സ്കിറ്റ്

സ്പെഷ്യൽ അസംബ്ലി സങ്കടിപ്പിച്ചു .സഡാക്കോ കൊക്കുകൾ നിർമിച്ചു .

പോസ്റ്റർ നിർമാണം നടത്തി