എസ് ഡി എം എൽ പി എസ് കൽപ്പറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:41, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayakumar V K (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചു, വിവരങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുകൾ നേടുന്നതിന് വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കുട്ടികളെ നയിക്കുന്നു

പ്രാദേശിക ചരിത്രം, സ്കൂൾ ചരിത്രം, പ്രദേശത്തെ പ്രമുഖ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കൽ, സാമൂഹിക പരിഷ്കർത്താക്കളുമായുള്ള ഇൻ്ററാക്ഷൻ, പൊതു സ്ഥാപനങ്ങളെക്കുറിച്ച് അറിവ് നേടൽ, അതിനായുള്ള സന്ദർശനങ്ങൾ, അഭിമുഖങ്ങൾ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു, പുരാവസ്തു ശേഖരണം, പ്രദർശനം, സ്റ്റാമ്പ്, നാണയങ്ങൾ, കറൻസികൾ എന്നിവയുടെ ശേഖരണം, പ്രദർശനം എന്നിവയും നടത്താറുണ്ട്