എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36293alappuzha (സംവാദം | സംഭാവനകൾ) ('സാമൂഹികാവബോധം വളർത്തുവാൻ സഹായിക്കുന്ന പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹികാവബോധം വളർത്തുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് പ്രധാനമായും സാമൂഹ്യ ശാസ്ത്ര ക്ലബ്ബകളിലൂടെ നടത്തുന്നത്. സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അഭിമുഖങ്ങൾ, ചർച്ചകൾ, പ്രദർശനങ്ങൾ എന്നീ പ്രവർത്തനങ്ങൾ ക്ലാസ്സ് റൂമിൽ നടത്തുന്നു.