എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ) ('ഒരോ വർഷത്തേയും സ്കൂളിലേ പ്രവർത്തനങ്ങൾ ക്രോഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരോ വർഷത്തേയും സ്കൂളിലേ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് എല്ലാ വർഷവും സ്കൂൾ പത്രം നിർമ്മിക്കാറുണ്ട്. കൂടാതെ കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുവാനായി ക്ലാസ്സ് തലത്തിൽ മാഗസിൻ നിർമ്മിക്കാറുണ്ട്. UP, H S വിഭാഗത്തിലെ വിജയികളെ കണ്ടെത്തി അനുമോദിക്കാറുമുണ്ട്.