എസ് എൻ എം യു പി എസ് മുതുകുളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lekshmi v (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട സയൻസ് പ്രോജക്ട്,  ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ ലഘുപരീക്ഷണം എന്നീ പ്രവർത്തനങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു. ജീവചരിത്രക്കുറിപ്പിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ആറാം ക്ലാസിലെ ദേവനാരായണന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.