എസ്.എം.എച്ച്.എസ് കോടിക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിഴക്കൻ മലയോര ഗ്രാമമായ കോടിക്കുളം പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ്. നിഷ്കളങ്കരായ ഗ്രാമീണർ പരസ്പര സ്നേഹത്തോടും സഹകരണത്തോടും കൂടി ഇവിടെ കഴിയുന്നു. മതസൗഹാർദ്ദത്തിനു കേളി കേട്ടതാണ് കോടിക്കുളം ഗ്രാമം. ഇവിടെ ഭൂരിപക്ഷവും കാർഷികവൃത്തിയിലേർപ്പെട്ട ജനങ്ങളാണുള്ളത്.