എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:43, 19 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42041 (സംവാദം | സംഭാവനകൾ) ('=== സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 2022-2023 === സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് തണലേകാൻ ഒരു മരം പദ്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 2022-2023

സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് തണലേകാൻ ഒരു മരം പദ്ധതിക്ക് തുടക്കമിട്ടു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐഎസ്ആർഒ (വലിയമല )സന്ദർശിച്ചു .ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ റോക്കറ്റുകളുടെ നിരവധി മാതൃകകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. ബഹിരാകാശ ദൗത്യം എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെൻററി പ്രദർശിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച ജൈവവൈവിധ്യം കോൺഗ്രസിൽ പ്രോജക്ട് അവതരണം, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സമ്മാനാർഹരായി. സബ്ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ സയൻസ് മോഡലുകൾ പ്രദർശിപ്പിച്ചു.