എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ/അക്ഷരവൃക്ഷം/കൊറോണ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ അറിയാൻ

കൊറോണ അറിയാൻ,
വളരെയധികം സന്തോഷത്തിലാണെന്ന്കരുതുന്നു. എങ്കിലും സ്നേഹത്തോടെ പറയട്ടെ. ഈ നാട് വളരെയധികം അപകടത്തിലേക്ക് പോകുന്നതിനു മുമ്പ് നിന്റെ കോവിഡ്19 എന്ന ചെല്ലപ്പേര് ഈ ഭൂവിൽ നിന്ന് മറഞ്ഞെ മതിയാവൂ. പിഞ്ചുകുഞ്ഞുങ്ങളിൽ പോലും നിന്റെ നാമം ഉയർത്തുന്ന ഭീതി പറഞ്ഞറിയിക്കാനാവാത്തതാണ്. അതുകൊണ്ട് നീയായിട്ട് തന്നെ ഇവിടെ നിന്ന് പോകണമെന്ന് അപേക്ഷിക്കുകയാണ്. നിന്നെ തുരത്താൻ ഈ ലോകം തന്നെ ശ്രമിക്കുന്ന ഈ സമയത്ത് ഞാനും അവരുടെ കൂടെ തന്നെയാണ്.
എന്ന്
ലെന മെഹറിൻ


ലെന മെഹറിൻ
2E എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം