എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം റ്റി എസ് ജി എച്ച് എസ് ആനപ്രമ്പാൽ/ഗ്രന്ഥശാല എന്ന താൾ എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ഥശാല : മലയാളം,ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി വിവിധ ശാസ്ത്രസാഹിത്യ വിഷയങ്ങളെ സംബന്ധിച്ചുള്ള അനേകം പുസ്തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട്. ഏതു സമയത്തും കുട്ടികളുടെ സംശയനിവാരണത്തിനായി വിശ്വവിജ്ഞാനകോശം, ഡിക്ഷ്ണറികൾ, എന്നിവയുടെ ഒരു ശേഖരവും ലൈബ്രറിക്ക്‌ ഉണ്ട്. വായന കുറിപ്പുകൾ, കയ്യെഴുത്തു മാസികകൾ, സ്കൂൾ- ക്ലാസ്സ് മാഗസിനുകൾ എന്നിവ തയ്യാറാക്കുകയും ചെയ്യുന്നു