സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഐ.യു.പി.എസ്. പൊന്നാനി

എം.ഐ.യു.പി.എസ്. പൊന്നാനി
വിലാസം
പൊന്നാനി

എം.ഐ.യു.പി.എസ്. പൊന്നാനി
,
പൊന്നാനി നഗരം പി.ഒ.
,
679583
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494266034
ഇമെയിൽmiupspni@gmail.com
കോഡുകൾ
സ്കൂൾ കോഡ്19549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്നാനി മുനിസിപാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡ്ഡഡ്
സ്കൂൾ വിഭാഗംയു.പി
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലംപൊതുവിദ്യാഭ്യാസം
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് കെ ബി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ വാഹിദ്
അവസാനം തിരുത്തിയത്
13-03-2022Krishnanmp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1930 – കളിൽ ഉസ്മാൻ മാസ്റ്റർ സ്ഥാപിച്ച വിദ്യാഭ്യസ സ്ഥാപനമാണ് മഊനത്തുൽ ഇസ്ലാം അപ്പർ പ്രൈമറി സ്കൂൾ . പൊന്നാനിയുടെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ തനതായ പങ്ക് നിർവഹിച്ച വിദ്യാലയമാണ് എം ഐ യു പി സ്കൂൾ. ഈ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും ധാരാളം പേരെ വിദ്യാഭ്യസം നൽകി സമൂഹത്തിൻറെ മുൻനിരയിൽ എത്തിച്ചു.

മലബാറിൻറെ മക്കയെന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമ-അത്ത് പള്ളിക്കരികെ എം ഐ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.768435, 75.927650 | zoom=13 }}

"https://schoolwiki.in/index.php?title=എം.ഐ.യു.പി.എസ്._പൊന്നാനി&oldid=1754259" എന്ന താളിൽനിന്ന് ശേഖരിച്ചത്