എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/വിജയം നമ്മുടേത്

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/വിജയം നമ്മുടേത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിജയം നമ്മുടേത്

കോറോണയെന്നൊരു മാരക വൈറസ്
ലോകം മുഴുവൻ പടർന്നു നിറഞ്ഞു .
ലോകം മുഴുവൻ ലോക്‌ഡൗണായി
മരണപ്പെട്ടവർ ലക്ഷമതായി .
മരുന്നുകളില്ല മന്ത്രവുമില്ല
പ്രതിരോധം തൻ പോംവഴി മാത്രം .
സോപ്പ്‌കളിട്ട് കൈകൾ കഴുകൂ
മാസ്ക് ധരിക്കു അകലം തേടൂ.
റോഡിൽ ചുറ്റി തിരിയരുതാരും.
വികസിതരാജ്യം നിന്ന് വിറച്ചു
ആയുധ ശക്തികൾ ഒന്നും പോരാ
ലോകത്താകെ അഭിമാനവുമായി
"കേരളമോഡൽ "നിന്നീടുന്നു .
ആരോഗ്യത്തിൻ സുരക്ഷയൊരുക്കി
വിജയം നമ്മൾ നേടുക ചെയ്യും
 

ശ്രീഹരി.എം
4 B എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത