എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tintos (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം

നമ്മുടെ ഭാഷ മലയാളം

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ഭാഷാപ്രതിജ്ഞ ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു കുട്ടികളുടെ വ്യക്തിത്വവികാസത്തിന് ഇത്തരം പ്രവർത്തനങ്ങൾ സാധ്യമാകുന്നു എന്ന് പ്രധാന അധ്യാപിക സന്ദേശത്തിൽ പറഞ്ഞു