എ യു പി എസ് പടിഞ്ഞാറത്തറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15253 (സംവാദം | സംഭാവനകൾ) ('പശ്ചിമഘട്ട മലനിരകളുടെ സുരക്ഷയിൽ സുരക്ഷിതമായ വയൽനാടുകളുടെ രമണീയ ഭൂഭാഗമായ വയനാട്,സഞ്ചാരികളുടെ പറുദീസ കൂടി ആയ ഈ ഭൂപ്രദേശത്തിൽ ബാണാസുര മലയുടെ ലാളിത്യം ആവോളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പശ്ചിമഘട്ട മലനിരകളുടെ സുരക്ഷയിൽ സുരക്ഷിതമായ വയൽനാടുകളുടെ രമണീയ ഭൂഭാഗമായ വയനാട്,സഞ്ചാരികളുടെ പറുദീസ കൂടി ആയ ഈ ഭൂപ്രദേശത്തിൽ ബാണാസുര മലയുടെ ലാളിത്യം ആവോളം നുകർന്നു വേടരാജാക്കന്മാരുടെ ചരിത്ര ഐതീഹ്യം വിളിച്ചോതി,ടീപ്പു സുൽത്താന്റെ കുതിര പ്പടയുടെകുളമ്പടികളാൽ മുഖരിതമായ പുതിയ നിരത്ത് എന്ന പേരുകേട്ട ഇന്നത്തെ പടിഞ്ഞാറത്തറഎന്ന കൊച്ചു ഗ്രാമം.