എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ് രോഗപ്രതിരോധം (covid-19)

കൊറോണ വൈറസിനെ പ്രതിരോധിക്കണമെങ്കിൽ നമുക്ക് വേണം ശക്തമായ മുൻകരുതലുകൾ.

ഈ രോഗത്തിന് നിലവിൽ പ്രതിരോധ കുത്തിവയ്‌പോ വാക്സിനുകളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.അപ്പോൾ അതിനുവേണ്ടി നമ്മൾ ജാഗ്രത പാലിക്കുക. കൈകൾ എപ്പോഴും സോപ്പിട്ടു കഴുകുക.തുമ്മുമ്പോൾ തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുക. നാം എല്ലാവരും അടുത്ത് ഇടപെടുന്നത് ഒഴിവാക്കുക.വീടുകളിൽ നിന്നും പുറത്തിറങ്ങാതെ നാം നമ്മെ സൂക്ഷിക്കുക.ഈ അവസ്ഥയെ ഭയത്തോടെ നോക്കിക്കാണാതെ നമ്മെ സൂക്ഷിക്കുക.ജലദോഷം, പനി, ചുമ എന്നീ അസുഖങ്ങൾ കാണുമ്പോൾ വേഗം ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകൾ കഴിക്കുക.ശുചിത്വ ത്തിന് പ്രാധാന്യം നല്കുക.ഗവൺമെന്റും ആരോഗ്യമന്ത്രിയും പറഞ്ഞമുൻകരുതലുകൾ എടുക്കുക. അതുകൊണ്ട് നമ്മൾ വീട്ടിലിരുന്ന് ക്വാറന്റൈൻ പാലിക്കുക.

          STAY HOME
          STAY SAFE
ഫാത്തിമ മിസ്ബ. ടി.
4 C [[|എ യു പി സ്‌കൂൾ മലപ്പുറം]]
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം