എ.എൽ.പി.എസ് കിഴൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്ന മാരിയെ തുരത്തിടാം നമുക്കൊന്നു ചേർന്ന് അണുവിമുക്തമാക്കിടാം കൈകൾ സാനിറ്റൈസർ പുരട്ടിടാം യാത്ര കഴിഞ്ഞ് വന്നെന്നാൽ കൈകൾ രണ്ടും കഴികിടാം മുഖസംരക്ഷത്തിനായി മാസ്കിട്ട് നടന്നിടാം നന്മകൾ ചെയ്തിടാനായി ഗ്ലൗസുണ്ടല്ലോ കൈകളിൽ രോഖബാധ നേരിടാൻ സ്വഗൃഹങ്ങളിൽ തുടർന്നിടാം ഭയന്നിടില്ല നാം ജാഗ്രതയായി നിന്നിടും.

അരുനോദ്
3 A എ.എൽ.പി.എസ് കിഴൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം