എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/അകറ്റിനിർത്താം ....സ്വീകരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/അകറ്റിനിർത്താം ....സ്വീകരിക്കാം" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റിനിർത്താം ....സ്വീകരിക്കാം

അകന്നിരിക്കാം അകന്നിരിക്കാം
കൊറോണരോഗം തടുത്തു നിർത്താം
അടുത്തിരിക്കാം അടുത്തിരിക്കാം
രോഗം മാറീട്ടടുത്തിരിക്കാം

മറന്നിടല്ലേ മറന്നിടല്ലേ
കൈകൾ കഴുകിടാൻ മറന്നിടല്ലേ..
മറന്നിടല്ലേ മറന്നിടല്ലേ
ശുചിയായ് നടക്കാൻ മറന്നിടല്ലേ

അകറ്റിടാം അകറ്റിടാം
രോഗാണുവിനെ അകറ്റിടാം
സ്വീകരിക്കാം സ്വീകരിക്കാം
നന്മകൾ മാത്രം സ്വീകരിക്കാം


മിൻഹ
5.ബി എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത